ഡല്‍ഹി: കോളജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവച്ചു. ഡിസംബര്‍ 2020 ജൂണ്‍ 2021 യൂജിസി നെറ്റ് പരീക്ഷ ഒക്‌ടോബര്‍ 17 മുതല്‍ 25 വരെയുള്ള തീയതികളില്‍ നടക്കുമെന്ന് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന 6-8, 17-18 സമയത്ത് മറ്റുചില പരീക്ഷകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here