എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ

0
4

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് പി.ആര്‍ ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപനം നടത്തുമെന്നു പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ സി.രാഘവന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here