എസ്.എസ്.എല്‍.സി: ഫലം പ്രഖ്യാപിച്ചു, 98.11 % പേര്‍ക്ക് ഉപരിപഠനത്തിന് യോഗ്യത

0

പരീക്ഷാ ഫലം അറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 98.11 ശതമാനം വിജയം. 37334 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.

കൂടുതല്‍ വിജയം പത്തനംതിട്ടയിലും കുറവ് വയനാട്ടിലുമാണ്. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിജയശതമാനം കൂടി. ഇക്കുറി 599 സ്‌കൂളുകള്‍ക്ക് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കാനായി.

കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകള്‍ വഴി 4,34,829 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയിരുന്നു. ഇക്കുറി ആര്‍ക്കും മോഡറേഷന്‍ നല്‍കുകയോ ആരുടേയും ഫലം തടയുകയോ ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here