എസ്.എസ്.എല്‍.സി, പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റി. പരീക്ഷകള്‍ ഏപ്രില്‍ എട്ടു മുതല്‍ നടത്തും. പരീക്ഷ മാറ്റാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here