എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ

0

sslc examതിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ മാര്‍ച്ച് എട്ട് മുതല്‍ 23 വരെ നടക്കും. എട്ടിന് ഒന്നാം ഭാഷ, ഒമ്പതിന് രണ്ടാം പേപ്പര്‍, 13ന് ഇംഗ്ലീഷ്, 14ന് ഹിന്ദി, 16ന് സോഷ്യല്‍ സയന്‍സ്, 20ന് കണക്ക്, 21ന് ഫിസിക്‌സ്, 22ന് കെമിസ്ട്രി, 23ന് ബയോളജി. മോഡല്‍ പരീക്ഷ ഫെബ്രുവരി രണ്ടാം വാരം നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here