വേനലവധി കഴിഞ്ഞു, സ്‌കൂളുകള്‍ ഇന്ന് തുറക്കും

0

തിരുവനന്തപുരം: ഒരു വേനലവധിക്കാലം കൂടി പിന്നിട്ടു. പുത്തനുടപ്പണിഞ്ഞ്, പുതിയ ബാഗും വാട്ടര്‍ബോട്ടിലും ഒക്കെയായി കുരുന്നുകള്‍ വീണ്ടും പഠിത്തം തുടങ്ങും.

കോഴിക്കോടും മലപ്പുറവും ഒഴികെയുള്ള ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും. രണ്ടു ലക്ഷത്തോളം കുരുന്നുകളാണ് പുതുതായി സ്‌കൂളുളിലെത്തുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here