തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ എണ്ണം കര്‍ശനമായി നിയന്ത്രിച്ചുകൊണ്ട് സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് തയാറാക്കി. ചെറിയ ക്ലാസുകളില്‍ ഒരു ദിവസം 10 കുട്ടികളെ മാത്രമേ അനുവദിക്കൂ. ഏഴു വരെയുള്ള ക്ലാസുകളില്‍ ഒരു ബഞ്ചില്‍ ഒരു കുട്ടി മാത്രമേ ഉണ്ടാകൂ. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളാകും മാര്‍ഗരേഖ പ്രകാരം ഉണ്ടാവുക.

എല്ലാ സ്‌കൂളുകളിലും മോണിറ്ററിംഗ് സമിതി രൂപീകരിക്കാനും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനും നിര്‍ദേശമുണ്ട്. യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here