സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്കു മാറ്റി

0

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ഈ മാസം ജൂണ്‍ ആറിലേക്കു മാറ്റും. ജൂണ്‍ മൂന്നിനാണ് സ്‌കൂളുകള്‍ തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, തൊട്ടടുത്ത ദിവസങ്ങളില്‍ വരുന്ന പെരുന്നാള്‍ അവധി പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here