ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു; പ്ലസ് വണ്‍ പരീക്ഷയിലും വിവാദം

0
3

തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷയിലും വിവാദം. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് അതേ രീതിയില്‍ പുതിയ വിവാദം.  21ന്‌ നടന്ന പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയില്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് മോഡല്‍ പരീക്ഷ ചോദ്യപേപ്പറില്‍ നിന്നും ആവര്‍ത്തിച്ചിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ഇത്രയേറെ ചോദ്യങ്ങള്‍ പൊതുപരീക്ഷയില്‍ ആവര്‍ത്തിക്കുക പതിവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here