തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ് ടൂ പരീക്ഷകള്‍ ലോക്ക്ഡൗണ്‍ പിന്‍വലിച്ചശേഷം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. പരീക്ഷാ ക്രമം മാറ്റാനോ ചുരുക്കാനോ ആലോചിച്ചിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്ന സ്ഥിതി വരുകയും ചെയ്യുമ്പോഴാകും പരീക്ഷ നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here