ഓണപ്പരീക്ഷകള്‍ മാറ്റി

0

തിരുവനന്തപുരം: നിര്‍ത്താതെ പെയ്യുന്ന പേമാരിയും, സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളും കണക്കിലെടുത്ത് ഓഗസ്റ്റ് 31നു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന ഓണപരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പാദവാര്‍ഷിക പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here