ഡല്‍ഹി: സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കണം. ഒന്നും രണ്ടും ക്ലാസുകളില്‍ കുട്ടികള്‍ക്ക് ഗൃഹപാഠം നല്‍കരുതെന്നും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം. ഭാഷ, കണക്ക് തുടങ്ങിയ വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും സംസ്ഥാന സര്‍ക്കാരുകളോട് മന്ത്രാലയം നിര്‍ദേശിച്ചു. മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ ഭാഷ, കണക്ക് എന്നിവയ്ക്കു പുറമേ ഇ.വി.എസ്. (പരിസ്ഥിതി പഠനം) ആകാം.

ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ ബാഗിന്റെ ഭാരം ഒന്നരകിലോയില്‍ കൂടരുത്. എന്‍.സി.ഇ.ആര്‍.ടി.സി നിര്‍ദേശിക്കുന്ന പാഠപുസ്തകങ്ങളാണ് പഠിപ്പിക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here