നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

0

ഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ (നീറ്റ്) ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക് നേടി ഒന്നാം റാങ്ക് കരസ്ഥമാക്കി. ഡല്‍യില്‍ നി്ന്നുള്ള ഭവിക് ബന്‍സാല്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള അക്ഷത് കൗശിക് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത.

കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. 73385 പേരാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആദ്യ അമ്പതു പേരില്‍ മൂന്നു മലയാളികള്‍ ഇടം പിടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here