ഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ് – നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് എൻട്രൻസ് ടെസ്റ്റ്) ഫലം പ്രസിദ്ധീകരിച്ചു. ആറാം റാങ്ക് മലയാളിക്ക്. ആദ്യ 25 റാങ്കുകളിൽ മൂന്നു മലയാളികൾ ഇടംനേടി. ഡെറിക് ജോസഫ് ആണ് ആറാം റാങ്ക് നേടിയത്. 18ാം റാങ്ക് നദാ ഫാത്തിമ, 21–ാം റാങ്ക് മരിയ ബിജി വർഗീസ് എന്നിവരും നേടി. രാജ്യത്താകെ 12 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്.

പരീക്ഷാ ഫലം അറിയാൻ ഇവിടെ ക്ലിക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here