നീറ്റ് 2018: ആര്‍സര്‍ കീ പ്രസിദ്ധീകരിച്ചു

0

ഡല്‍ഹി: മേയ് ആറിന് നടന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ(നീറ്റ്) ആന്‍സര്‍ കീയും ഒ.എം.ആര്‍. ഷീറ്റിന്റെ ചിത്രങ്ങളും സി.ബി.എസ്.സി പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് അവരുടെ നീറ്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് ആന്‍സര്‍ കീയും ഒ.എം.ആര്‍ ഇമേജും സി.ബി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://cbseneet.nic.in/ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here