ക്ലാസ് സമയെത്ത മൊബൈല്‍ഫോണ്‍ ഉപയോഗം വിലക്കി

0

ക്ലാസ് സമയത്ത് അധ്യാപകരും വിദ്യാര്‍ത്ഥികളും മൊബൈല്‍ ഉപയോഗിക്കുന്നത് വിലക്കി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍. അധ്യാപനസമയെത്ത മൊബൈല്‍ ഫോണ്‍ ദുരുപയോഗം കുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ബാലാവകാശ സംരക്ഷണസമിതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് നടപടി. ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് തുടങ്ങിയ നവമാധ്യമങ്ങളില്‍ അഭിരമിക്കുന്നതില്‍ അധ്യാപകരും പിന്നിലല്ല. നിയന്ത്രണം പാലിക്കാത്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെതിരേ പ്രിന്‍സിപ്പലിന് അച്ചടക്കനടപടി സ്വീകരിക്കാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here