മെഡിക്കല്‍ പിജി കോഴ്സ് ഫീസ് കുത്തനെ കൂട്ടി

0
5

തിരുവനന്തപുരം: മെഡിക്കല്‍ പിജി കോഴ്സ് ഫീസ് കുത്തനെ കൂട്ടി സർക്കാരും ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റുകളും തമ്മിൽ  ധാരണയിലെത്തി. 14 ലക്ഷം രൂപയാണ് ഏകീകൃതഫീസ്. മുൻ വർഷം, സർക്കാർ ക്വാട്ടയിൽ ആറര ലക്ഷവും മാനേജ്മെന്റ് ക്വാട്ടയിൽ പതിനേഴരലക്ഷവും എൻആ‌ർഐക്ക് 35 ലക്ഷവും ആയിരുന്നു ഫീസ്. ഇത്തവണ ഏകീകൃതഫീസ് 14 ലക്ഷമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here