മെ​ഡി​ക്ക​ൽ പി.​ജി: ഓണ്‍ലൈന്‍ ഓപ്ഷന്‍ സമയം ഇന്ന് തീരും

0
2

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ പി.​ജി, പി.​ജി ഡിപ്ലോമ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ ഓപ്ഷന്‍ സമര്‍പ്പണ സമയം ബുധനാഴ്ച അവസാനിക്കും.
ഏ​ഴ്​ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം ഇപ്പോഴും തുടരുകയാണ്. ഇ​വ​രു​മാ​യു​ള്ള ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ നാ​ല്​ ക്രി​സ്​​ത്യ​ൻ മെ​ഡി​ക്ക​ൽ​  കോ​ള​ജു​ക​ളി​ലേ​ക്ക്​ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ഫീ​സ്​ ഘ​ട​ന ഇൗ ​കോ​ള​ജു​ക​ളി​ലേ​ക്കും ബാ​ധ​ക​മാ​ക്കി ജ​സ്​​റ്റി​സ്​ രാ​ജേ​ന്ദ്ര​ബാ​ബു ക​മ്മി​റ്റി ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ലി​ത് മാ​നേ​ജ്​​മെന്ററുകള്‍ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here