നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീം കോടതി റദ്ദാക്കി

0

ഡല്‍ഹി: സംസ്ഥാനത്തെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീം കോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡി.എം, പാലക്കാട് പി.കെ.ദാസ് എന്നിവിടങ്ങളിലെ 150 എം.ബി.ബി.എസ്. സീറ്റുകളും വര്‍ക്കല എസ്.ആര്‍ കോളജിലെ 100 സീറ്റുകളുമാണ് നഷ്ടമായത്. ഈ കോളജുകളിലെ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ശരിവച്ചാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here