മലയാള സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകരം

0

തിരൂര്‍ മലയാളം സര്‍വകലാശാലയ്ക്ക് യു.ജി.സി. അംഗീകാരം. കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ട് മികച്ച അക്കാദമിക് നിലവാരവും ഭരണമികവും പുലര്‍ത്തിയത് പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. ഈ നേട്ടം കൈവരിക്കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ സര്‍വകലശാലയെന്ന നേട്ടവും തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയ്ക്ക് ഇനി സ്വന്തം. 2012ലാണ് മലയാളസര്‍വ്വകലാശാല സ്ഥാപിതമായത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here