തിരുവനന്തപുരം: കേരളാ മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എറണാകുളം സ്വദേശി ജസ് മരിയ ബെന്നിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി സെബാമ മാളിയേക്കലിനാണ് മൂന്നാം റാങ്ക്. എൻജിനീയറിങ്ങിൽ അമൽ മാത്യു, ശബരി കൃഷ്ണ എന്നിവർക്കാണു യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here