തിരുവനന്തപുരം: 2017 ലെ കേരള എന്‍ജിനിയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷയുടെ ഒരുക്കം പൂര്‍ത്തിയായി. സംസ്ഥാനത്തെ 307 കേന്ദ്രത്തിലും മുംബൈ, ഡല്‍ഹി (രണ്ട് കേന്ദ്രം), ദുബായ് എന്നിവിടങ്ങളിലുമായി 24നും 25നുമാണ് പരീക്ഷ. പ്രവേശന കാര്‍ഡിന്റെ കളര്‍പ്രിന്റൌട്ടാണ് പരീക്ഷാഹാളില്‍ ഹാജരാക്കേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയാല്‍ പരീക്ഷ എഴുതാനാകില്ല. രാവിലെ പത്തുമുതല്‍ 12.30 വരെയാണ് പരീക്ഷ.

ഈ വര്‍ഷംമുതല്‍ മെഡിക്കല്‍ പ്രവേശനം നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാക്കിയതിനാല്‍ സംസ്ഥാനത്ത് പ്രത്യേക പരീക്ഷയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here