ഹയര്‍ സെക്കന്ററി തലത്തില്‍ 2500 അധ്യാപക തസ്തികകള്‍; 45,000 ഹൈടെക് ക്ലാസ് മുറികള്‍

0
4

തിരുവനന്തപുരം: 45,000 ഹൈടെക് ക്ലാസ് മുറിക തയാറാക്കാന്‍ 500 കോടി രൂപയുടെ പദ്ധതികള്‍. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുമെന്നും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം.

പൊതുവിദ്യാലയങ്ങളിലെ കുട്ടികളില്‍ 10 ശതമാനം വര്‍ദ്ധന ലക്ഷ്യം. 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കു എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലെയും ഭൗതികസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കിഫ്ബിയില്‍നിന്ന് 500 കോടി രൂപ മാറ്റി വച്ചു. പദ്ധതിയടങ്കലില്‍ 216 കോടി രൂപ പശ്ചാത്തലസൗകര്യവികസനത്തിനാണ്. എയ്ഡഡ് സ്‌കൂളുകള്‍ക്കടക്കം പങ്കെടുക്കാവുന്ന ചലഞ്ച് ഫണ്ട്. 1 കോടി രൂപ വരെ സര്‍ക്കാര്‍ നല്‍കും. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ 2500 ലേറെ അധ്യാപകതസ്തികള്‍

LEAVE A REPLY

Please enter your comment!
Please enter your name here