കരുണ, കണ്ണൂര്‍: എംബിബിഎസ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു

0
4

ഡല്‍ഹി: നടപടിക്രമങ്ങള്‍ പാലിക്കാതെ പാലക്കാട് കരുണ മെഡിക്കല്‍കോളേജും കണ്ണൂര്‍ മെഡിക്കല്‍ കോളേജും സ്വന്തം നിലയില്‍ നടത്തിയ എംബിബിഎസ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രീംകോടതി ശരിവച്ചു. കണ്ണൂര്‍ മെഡിക്കല്‍കോളേജിലെ 150 സീറ്റിലേക്കും കരുണ മെഡിക്കല്‍ കോളേജിലെ 30 സീറ്റിലേക്കുമുള്ള പ്രവേശനം റദ്ദാക്കിയ നടപടി ശരിവച്ച സുപ്രീംകോടതി, സ്വന്തം‘ഭാഗം ന്യായീകരിക്കാന്‍ കോടതിമുമ്പാകെ വ്യാജരേഖകള്‍ ഹാജരാക്കിയ മാനേജ്മെന്റുകളെ രൂക്ഷമായി വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here