ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് പ്രായപരിധി ഉയര്‍ത്തി

0
3

ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ് ) പ്രയാപരിധി ഉയര്‍ത്തി. 28 എന്നത് 30 വയസാക്കിയാണ് ഉയര്‍ത്തിയത്. ഇത്തവണ യു.ജി.സി. നെറ്റ് പരീക്ഷയ്ക്ക് രണ്ടുപേപ്പറുകള്‍ മാത്രമേ ഉണ്ടാകൂ. ജൂലൈ 8നാണ് ഇക്കൊല്ലത്തെ യു.ജി.സി. നെറ്റ് പരീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here