ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സില്‍ ഒഴിവുകള്‍

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. എഡിറ്റോറിയല്‍ & അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍, സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, ജൂനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്2, ലൈബ്രറി ട്രെയ്നീസ് എന്നിങ്ങനെ 9 ഒഴിവുകളാണുള്ളത. കരാര്‍ നിയമനമാണ്.

For More Details Visit : https://iisc.ac.in/

LEAVE A REPLY

Please enter your comment!
Please enter your name here