സിവില്‍ പോലിസ് ഓഫിസര്‍ പരീക്ഷ മാറ്റിവച്ചു

0

തിരുവനന്തപുരം: സിവില്‍ പോലിസ്/ വനിതാ സിവില്‍ പോലിസ് ഓഫിസര്‍ തസ്തികളിലേക്ക് 26നു നടത്താനിരുന്ന പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. നിപ്പയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതുപരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

കോഴിക്കോട് ഉള്‍പ്പെടെയുള്ള എല്ലാ ജില്ലകളിലും പൊലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് പി.എസ്.സി പരീക്ഷാ കേന്ദ്രം ക്രമീകരിച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here