ആറു തസ്തികകളിലേക്കു ചുരുക്കപ്പട്ടികയും 5 തസ്തികകളിലേക്കു സാധ്യതാ പട്ടികയും പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി. തീരുമാനിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസി. പ്രഫസര്‍ ( ഫിസിയോളജി- വിശ്വകര്‍മ), എഎന്‍.സി.സി/സൈിനക ക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (പട്ടിക വിഭാഗത്തില്‍പ്പെട്ട വിമുക്ത ഭടന്‍മാര്‍) കേരള സ്‌റ്റേറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷനില്‍ ലാബ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അഭിമുഖം നടത്താനും തീരുമാനിച്ചു.

ചുരുക്കപട്ടിക:
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ (ഹോം സയര്‍സ്- എക്‌സ്റ്റന്‍ഷന്‍ എഡ്യൂക്കേഷന്‍),
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജേര്‍ണലിസം),
വ്യവാസായ പിരശീശലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫുഡ് ആന്‍ഡ് ബിവ്‌റിജ് സെഗ്റ്റ് സര്‍വിസ് അസിസ്റ്റന്റ്),
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫുഡ് ആന്‍ഡ് ബവ്‌റിജ്‌ഗെസ്റ്റ് സര്‍വീസ് അസിസ്ന്റ്- ഈഴവ/തിയ്യ/ബില്ലവ),
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡ്രൈവര്‍ കം ഓഫീസര്‍ അറ്റന്‍ഡന്റ്,
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍- ഡ്രൈവര്‍ (ട്രെയിനി- പട്ടിക വിഭാഗം)

സാധ്യതാ പട്ടിക:

തൃശൂര്‍ ജില്ലയില്‍ ടൂറിസം വകുപ്പില്‍ കുക്ക്
ഇടുക്കബി ജില്ലയില്‍ ടൂറിസം വകുപ്പില്‍ കുക്ക് ( മുസ്ലീം)
ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ചിക്‌സെക്‌സര്‍,
തദ്ദേശവകുപ്പില്‍ ഓവര്‍സിയര്‍ ഗ്രേഡ് – 1/ ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 1
ഹൗസിംഗ് ബോര്‍ഡില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 1 (സിവില്‍)

LEAVE A REPLY

Please enter your comment!
Please enter your name here