പ്രിസം പദ്ധതിയിലേക്ക് മലയാള ദൃശ്യമാധ്യമ രംഗത്തുള്ളവര്‍ക്കും അപേക്ഷിക്കാം

0

തിരുവനന്തപുരം:  മലയാള ദൃശ്യമാധ്യമ രംഗത്തുള്ളവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്‌മെന്റ് (പ്രിസം) പദ്ധതിയിലെ സബ് എഡിറ്റര്‍ പാനലിലേക്ക് അപേക്ഷിക്കാന്‍ അവസരം.  നേരത്തെ ഓണ്‍ലൈന്‍ ആയി അപേക്ഷ സ്വീകരിച്ച വേളയില്‍ ഈ വിഭാഗത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞില്ലന്ന   വസ്തുത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അവസരം നല്‍കുന്നത്.  2017 ജൂലൈ 25 മുതല്‍ 31 വരെ വകുപ്പന്റെ ഔദേ്യാഗിക വെബ്‌സൈറ്റിലൂടെ (www.prd.kerala.gov.in) ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാം


Loading...

LEAVE A REPLY

Please enter your comment!
Please enter your name here