അണ്ണാ സര്‍വകലാശാല പിഎച്ച്ഡി/ എംഎസ് ബൈ റിസര്‍ച്/ എംഎസ് (ബൈ റിസര്‍ച്)-കം-പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു ഇപ്പോള്‍ അപേക്ഷിക്കാം. 25 വരെ ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കും. 31നകം ഹാര്‍ഡ് കോപ്പിയും സമര്‍പ്പിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
പ്രോഗ്രാമുകള്‍
1) പിഎച്ച്ഡി (ഫുള്‍ടൈം, 2-6 വര്‍ഷം) / (പാര്‍ട്ടൈം 3-6 വര്‍ഷം) : എന്‍ജിനീയറിങ്/ ടെക്നോളജി/ ആര്‍ക്കിടെക്ചര്‍ & പ്ലാനിങ്; സയന്‍സ് & ഹ്യുമാനിറ്റീസ് മാനേജ്മെന്റ് (എന്‍ജി യോഗ്യതയുള്ളവര്‍ക്കും സയന്‍സ് യോഗ്യതയുള്ളവര്‍ക്കും വെവ്വേറെ)
2) എംഎസ് (ബൈ റിസര്‍ച്) – (ഫുള്‍ടൈം, 2-4 വര്‍ഷം) / (പാര്‍ട്ടൈം 3-4 വര്‍ഷം) : എന്‍ജിനീയറിങ്/ ടെക്നോളജി/ സയന്‍സ് & ഹ്യുമാനിറ്റീസ്/ ആര്‍ക്കിടെക്ചര്‍ & പ്ലാനിങ്; മാനേജ്മെന്റ് സയന്‍സസ്
3) എംഎസ് (ബൈ റിസര്‍ച്)-കം-പിഎച്ച്ഡി (4-8 വര്‍ഷം) : എന്‍ജിനീയറിങ്/ ടെക്നോളജി/ ആര്‍ക്കിടെക്ചര്‍ & പ്ലാനിങ്
phd programme in anna university