നിപ്പ: 16 വരെയുള്ള പി.എസ്.സി പരീക്ഷകള്‍ മാറ്റി

0

തിരുവനന്തപുരം: നിപ്പ കണക്കിലെടുത്ത് ജൂണ്‍ 16-ാം തീയതി ാരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ ഒഴികെയുള്ള പരീക്ഷകള്‍ പി.എസ്.സി മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂണ്‍ ഒമ്പതിനു നടക്കേണ്ട കമ്പനി/കോര്‍പ്പറേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍പ പരീക്ഷയും മാറ്റിവച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here