എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം

0

kerala-psc-logoതിരുവനന്തപുരം: എല്‍.ഡി. ക്ലര്‍ക്ക് പരീക്ഷയ്ക്ക് പി.എസ്.സി് അപേക്ഷ ക്ഷണിച്ചു.

കാറ്റഗറി നമ്പര്‍: 414/2016

ജനറല്‍ റിക്രൂട്ടിംഗ് ജില്ലാതലം
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം)

കാറ്റഗറി നമ്പര്‍: 415/2016
ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (വിവിധം)
പാര്‍ട്ട് II തസ്തിക മാറ്റം വഴിയുള്ള നിയമനം

പി.എസ്.സിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here