കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒഴിവ്

0
കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെ വിവിധ തസ്തികളിലേക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂവഴി നിയമനം നടത്തുന്നു. ഹാന്‍ഡിമാന്‍/ഹാന്‍ഡി വുമണ്‍ തസ്തികയില്‍ 310 ഒഴിവുണ്ട്. ജൂനിയര്‍ എക്‌സിക്യൂട്ടീവ്, സീനിയര്‍ കസ്റ്റമര്‍ ഏജന്റ്, കാബിന്‍ സര്‍വ്വീസസ് ഏജന്റ്, സീനിയര്‍ റാംപ് സര്‍വ്വീസസ് ഏജന്റ്, യൂട്ടിലിറ്റി ഏജന്റ് കംപംസ്‌ഡ്രൈവര്‍, ജൂനിയര്‍ കാബിന്‍ സര്‍വ്വീസസ് ഏജന്റ്, സീനിയര്‍ റാംപ് സര്‍വ്വീസ് ഏജന്റ് എന്നീ തസ്തികളിലേക്കാണ് എയര്‍ ഇന്ത്യാ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വ്വീസസ് ലിമിറ്റഡ് നിയമനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് WWW.airindia.in സന്ദര്‍ശിക്കുക.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here