ഇന്ത്യന്‍ റെയില്‍വേയില്‍ 26502 ഒഴിവ്

0

ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കാത്ത വകുപ്പാണ് ഇന്ത്യന്‍ റെയില്‍വേ. ഉപ്പോഴാകട്ടെ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്‌നീഷ്യന്‍ തസ്തികകളിലായി 26,502 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോക്കോപൈലറ്റായി പതിനേഴായിരത്തോളവും ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒന്‍പതിനായിരത്തിനടുത്തുമാണ് ഒഴിവുകള്‍. മാര്‍ച്ച് 5ാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി. തിരുവനന്തപുരത്തെ ആര്‍.ബി.ഐ. ഒഴിവുപട്ടികയെക്കുറിച്ചറിയാന്‍ www.rbthiruvanthapuram.gov.in എന്ന വെബ്‌സൈറ്റിലും 04712323357 ഫോണ്‍ നമ്പരിലും ബന്ധപ്പെടാം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here