ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ്  ഓഫീസര്‍; പരീക്ഷ 27-ന്

0
മിലബാര്‍ ദേവസ്വംബോര്‍ഡില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ് 4 തസ്തികയിലെ ഒഴിവുകളിലേക്കുള്ള പരീക്ഷ മേയ് 27-ന് നടക്കും. തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രങ്ങള്‍ ക്രമീകരിക്കുന്നത്. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍നിന്നും അഡ്മിഷന്‍ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. വിശദ വിവരങ്ങള്‍ക്ക് www.kdrb.kerala.gov.in സന്ദര്‍ശിക്കുക. മേയ് 27-ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ നടക്കുക.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here