എസ്.ബി.ഐ.യില്‍ 7200 ക്ലാര്‍ക്ക് ; കേരളത്തില്‍ 250 ഒഴിവ്

0
4

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറില്‍ 7200 ഒഴിവുകള്‍. കേരളത്തില്‍ മാത്രം 250 ഒഴിവുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഫെബ്രുവരി 10. അപേക്ഷിക്കുമ്പോള്‍ ഏതെങ്കിലും ഒരു സംസ്ഥാനം മാത്രമാണ് തെരഞ്ഞെടുക്കേണ്ടത്. അപേക്ഷിക്കുന്നിടത്തെ പ്രാദേശിക ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാണ്. 1176531540 യാണ് ശമ്പളസ്‌കെയില്‍. ബിരുദമാണ് അടിസ്ഥാനയോഗ്യത. രപായം 2018 ജനുവരി 1ന് 2028. ഓണ്‍ലൈന്‍ അപേക്ഷകള്‍ www.bank.sbi, www.sbi.co.in  എന്ന വെബ്‌സെറ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here