ഡല്‍ഹി: 4 വര്‍ഷ ബി.എസ്. കോഴ്‌സിന്റെ വിശദാംശങ്ങള്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ വിജ്ഞാപനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കോഴ്‌സ് ഇനി രാജ്യവ്യാപകമാക്കും. ഹൈസ്‌കൂള്‍ വരെ അധ്യാപകരാകാന്‍ 2030 മുതല്‍ കുറഞ്ഞ യോഗ്യത ഈ കോഴ്‌സാക്കി മാറ്റും.

ബി.എ, ബി.എസ്.സി, ബി.കോം കോഴ്‌സുകള്‍ക്കൊപ്പം ഒരു വര്‍ഷം കൂടി പഠിച്ചാല്‍ ബി.എഡ്. ഡിഗ്രിയും സ്വന്തമാക്കാവുന്നതാണ് പുതിയ സംവിധാനം.

LEAVE A REPLY

Please enter your comment!
Please enter your name here