ഡല്‍ഹി: 10, 12 ക്ലാസുകളിലേക്കുള്ള ഐ.സി.എസ്.ഇ ബോര്‍ഡ് പരീക്ഷ മാറ്റിവച്ചു. പുതിയ പരീക്ഷാ തീയതി ജൂണ്‍ ആദ്യവാരം പ്രഖ്യാപിക്കുമെന്ന് ഐ.സി.എസ്.ഇ വ്യക്തമാക്കി. കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here