തൃശൂര്‍ ജില്ലയിലെ സ്‌കൂളുകളുടെ അവധി പിന്‍വലിച്ചു

0

തൃശൂര്‍: ജില്ലയില്‍ അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് പിന്‍വലിച്ച സാഹചര്യത്തില്‍ ശനിയാഴ്ച തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. അവധി പിന്‍വലിച്ച കാര്യം ജില്ലാ കലക്ടര്‍ ടി.വി. അനുപമ ഫേസ് ബുക്ക് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here