45000 ക്ലാസ് മുറികള്‍ ഹൈടെക്കാവുന്നു; ഉദ്ഘാടനം 22 ന്

0

തിരുവനന്തപുരം: സംസ്ഥാനത്തെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒരുക്കിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ പൈലറ്റടിസ്ഥാനത്തില്‍ ഹൈടെക് പദ്ധതി പൂര്‍ത്തീകരിച്ച 139 സ്‌കൂളുകളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബന്ധിപ്പിച്ച് പൈലറ്റ് പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിക്കും. ഒരു ലക്ഷത്തോളം സ്‌കൂള്‍ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here