തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 87.94 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. 3,28702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 136 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം കൈവരിച്ചു. അവയില്‍ 11 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. എറണാകുളമാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ച ജില്ല.

LEAVE A REPLY

Please enter your comment!
Please enter your name here