ഹയര്‍ സെക്കന്ററി: 83.75 ശതമാനം വിജയം

0

തിരുവനന്തപുരം: ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷയില്‍ 83.75 ശതമാനം പേര്‍ വിജയിച്ചു. 3,09,065 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.
കൂടതുല്‍ വിദ്യാര്‍ത്ഥികള്‍ വിജയിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. കുറവ് പത്തനംതിട്ടയിലാണ്. 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടിയെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് വ്യക്തമാക്കി.

79 ശതമാനം സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയിട്ടുണ്ട്. 14,735 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയതതിനും എ പ്ലസ് ലഭിച്ചു. പുനര്‍മൂയല്യനിര്‍ണയത്തിന് ഈ മാസം 15 വരെ അപേ്ക്ഷിക്കാം.

ഫലം അറിയുന്ന വെബ്‌സൈറ്റുകള്‍:

www.kerala.gov.in, www.keralaresults.nic.in, www.dhsekerala.gov.in, www.results.itschool.gov.in, www.cdit.org, www.examresults.kerala.gov.in, www.prd.kerala.gov.in, www.results.nic.in, www.educationkerala.gov.in

മൊബൈല്‍ ആപ്ലിക്കേഷനുകള്‍: PRD live, Saphalam 2018, iExaMS


Loading...

LEAVE A REPLY

Please enter your comment!
Please enter your name here