പരീക്ഷകള്‍ മാറ്റി

തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ കാലിക്കറ്റ്, കൊച്ചി സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി.

പി.എസ്.സി നടത്താനിരുന്ന വകുപ്പുതല പരീക്ഷകളും മാറ്റി. ത്രിവത്സര എഞ്ചിനിയറിംഗ് ഡിപ്ലോമ 5, 6 സെമസ്റ്റര്‍ (റിവിഷന്‍ 2015) പരീക്ഷകള്‍ ഒക്‌ടോബര്‍ ഏഴിലേക്കും ഫുഡ് ക്രാഫ്റ്റ് കോഴ്‌സ് പരീക്ഷകള്‍ ഈ മാസം മുപ്പതിലേക്കുമാണ് മാറ്റിയത്.

LEAVE A REPLY

Please enter your comment!
Please enter your name here