ഗവണ്‍മെന്റ് കോളജ് ഓഫ് നഴ്‌സിങ്ങില്‍ മാര്‍ച്ച് 24 ന് ഡിജിറ്റല്‍ടെക്‌നോളജി ഇന്‍ എജ്യൂക്കേഷന്‍ ആന്റ് ഹെല്‍ത്ത്‌കെയര്‍ ശില്‍പശാല നടക്കും. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും. സംസ്ഥാനതലത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ നഴ്‌സിങ്ങ് കോളജുകള്‍ക്കും വിദ്യാര്‍ത്ഥികളും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും പങ്കെടുക്കാം. കെ.എന്‍.എം.സി. ക്രഡിറ്റ് 6 മണിക്കൂര്‍ ലഭിക്കും. രജിസ്‌ട്രേഷന്‍ ഫീസ് 400 രൂപ. മാര്‍ച്ച് 21വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് : 9482884474, 7025536101. ഇമെയില്‍: [email protected]

LEAVE A REPLY

Please enter your comment!
Please enter your name here