സിവില്‍ സര്‍വ്വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 3ന്

0

സിവില്‍സര്‍വ്വീസ് പ്രിലിമിനറി പരീക്ഷാതീയതി യൂണിയന്‍ പബഌക് സര്‍വ്വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 3നാണ് പരീക്ഷ. അംഗീകൃത സര്‍വ്വകലാശാലയില്‍നിന്നുള്ള ബിരുദമാണ് യോഗ്യത. 2018 ആഗസ്റ്റില്‍ 21 വയസ് പൂര്‍ത്തിയായവര്‍ക്കും 32 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. www.upsc.gov.in എന്ന വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കാം. അവാസാന തീയതി മാര്‍ച്ച് 6.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here