ചോദ്യപ്പേര്‍ ചോര്‍ന്നു, സി.ബി.എസ്.ഇ 10 -ാം ക്ലാസ് കണക്ക് 12 -ാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകള്‍ റദ്ദാക്കി

0

ഡല്‍ഹി: സി.ബി.എസ്.ഇ. പത്താം ക്ലാസ് കണക്ക് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇരുപരീക്ഷകളും റദ്ദാക്കിയത്. ഈ പരീക്ഷകളും വീണ്ടും നടത്തുമെന്നാണ് അറിയിബ്ബ്. പുതിയ തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here