സി.ബി.എസ്.ഇ. ഫലം 28 ന്

0
സി.ബി.എസ്.ഇ. ഫലം 28-ന് പ്രസിദ്ധീകരിക്കും. േചാദ്യപേപ്പര്‍ ചോര്‍ച്ചാവിവാദത്തെത്തുടര്‍ന്നാണ് ഫലപ്രഖ്യാപനം വൈകുന്നത്. 28 ലക്ഷത്തോളംപേരാണ് പരീക്ഷയെഴുതിയത്. പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് ഫലങ്ങള്‍ ഒരുമിച്ച് പ്രഖ്യാപിക്കും. cbsc.nic.incbsceresults.nic.in എന്നീ വെബ്‌സെറ്റുകളിലും ഫലമറിയാം.

Loading...

LEAVE A REPLY

Please enter your comment!
Please enter your name here