സി.ബി.എസ്.ഇ 12-ാം ക്ലാസ്: 83.01 വിജയം

0

ഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ശതമാനം പേര്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഒരു ശതമാനം വിജയം ഇക്കൊല്ലം കൂടുതലാണ്.
97.32 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖലയാണ് മുന്നില്‍. ചെന്നൈ (93.87), ഡല്‍ഹി (89) വിഭാഗങ്ങളാണ് പിന്നില്‍. ഗാസിയാബാദ് മേഖലയിലെ മേഘ്‌ന ശ്രീവാസ്ത 500 ല്‍ 499 മാര്‍ക്ക് നേടി മുന്നിലെത്തി.

പരീക്ഷാഫലം ലഭിക്കുന്ന വെബ് സൈറ്റുകള്‍


Loading...

LEAVE A REPLY

Please enter your comment!
Please enter your name here