ഒന്നാം സ്ഥാനത്ത് രണ്ടു പേര്‍, സി.ബി.എസ്.ഇ പ്ലസ് ടൂ ഫലം വന്നു

0

ഡല്‍ഹി: സി.ബി.എസ്.ഇ പ്ലസ്ടൂ പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇക്കുറി 23 പേര്‍. 500 ല്‍ 499 മാര്‍ക്ക് നേടി ഗാസിയാബാദിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ കരിഷ്മ അറോറ, മുസാഫര്‍നഗറിലെ എസ്.ഡി. പബ്ലിക് സ്‌കൂളിലെ ഹന്‍സിക ശുക്ല എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു.

രണ്ടാം സ്ഥാനം മൂന്നു പേര്‍ പങ്കിട്ടപ്പോള്‍ 497 മാര്‍ക്കുമായി മൂന്നാം സ്ഥാനത്തിന് 18 അവകാശികളുണ്ട്.

ഫലം പരിശോധിക്കാം:

http://cbseresults.nic.in/class12/class12th19.htm

http://cbse.nic.in/

LEAVE A REPLY

Please enter your comment!
Please enter your name here