സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ നീട്ടി

0
2

ഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള രണ്ടാംഘട്ട കൗണ്‍സിലിംഗ് ഓഗസ്റ്റ് 31 വരെ സുപ്രീം കോടതി നീട്ടി. നേരത്തെ ഓഗസ്റ്റ് 19 വരെയായിരുന്നു സമയം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് സുപ്രീം കോടതി നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here